Make money through your site

Tuesday, September 11, 2012

എമേർജ്ജിങ്ക്‌ കേരൽള.Emerging KERALA

എമേർജ്ജിങ്ക്‌ കേരള. കേരളത്തെ ആഗോള നിക്ഷേപ കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ അവതരിപ്പിക്കുന്ന എമേർജ്ജിങ്ക്‌ കേരള എന്ന ആഗോള നിക്ഷേപ സംഗമം കൊച്ചിയിലെ മെറീഡിയൻ കണ്വ്വൻഷൻ സെന്ററിൽ പ്രദാനമന്ത്രി ഡോ.മന്മോഹൻ സിംഗ്‌ ഉദ്ഘദനം ചെയ്യും. കേരളത്തിനകത്തുനിന്നും പുറത്തു നിന്നുമായി വരുന്ന 234 ഇടത്തരം പദ്ധതികളും 11 മെഗാ പദ്ധതികൾക്കുമാണു നിക്ഷേപം തേടുന്നത്‌.ഇത്രയും വലി യ ഒരു സങ്കമം ഇതിനു മുൻബ്‌ കേരളം കൻഡ്ട്ടില്ല.പുതുതലമുറക്കു സൊദേഷത്തു തന്നെ തൊയിലവസരങ്ങൾ സൃഷ്ടിച്ചു കേരളത്തിലെ ഭാവി തലമുറക്കുവേൻഡിയാണു എമേർജ്ജിങ്ക്‌ കേരള. 52 വിദേഷ രാജ്യ പ്രദിനിതികൾ,കംബനി മേധാവികൾ,അക്കാദമിക്‌ വിദക്തർ,ആസുത്രണ വിദക്തർ തുദങ്ങിയവർ പങ്കെടുക്കുന്ന ഈ സങ്കമം കേരള ചരിത്രത്തിന്റെ ഭാകമാകുന്നു. ഹൈസ്പീഡ്‌ റയിൽ കോറിഡോർ(കാസർക്കോഡ്‌),തൃശ്ശൂർ-മലപ്പുറം-പാലക്കാട്‌ വ്യവസായ നിക്ഷേപ മേഖല(54000 കോഡി), തുഡങ്ങി ഒട്ടനവതി വങ്കിടപദ്തതികളും വരുന്നു.
To visit the official website of emerging kerala at www.emergingkerala.comwww.emergingkerala.com

2 comments: