യുവരാജ് ലോകത്തിന്റെ നെറുകയിൽ. ഇന്ധ്യയുടെ അഭിമാന താരം യുവരാജ് സിംഗ് കാൻസെറിനെ പോലും കീയ്യട്ക്കി ലോക ക്രിക്കറ്റിനെ പോലും അദിഷയിപ്പിച്ച് മനക്കരുത്തിന്റെ പ്രദീകമായി റ്റൊന്റി20 ക്രിക്കറ്റിൽ ഇന്ദ്യ്ക്കു വേണ്ടി വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നു. കാൻസെറിനെ തോൽപിച്ചു കളിക്കളത്തിലിറങ്ങിയ യുവരാജ് ആദ്യ മദ്സരത്തിൽ ചെന്നെയിൽ ന്യൂസിലാന്റിനോട് 34 റൻസ് കരസ്തമാക്കി ഐസിസി റ്റൊന്റി20 റാൻകിൽ 15-ത് സ്താനത്തെത്തിയിരിക്കുന്നു. ഐസിസി റാങ്കിങ്കിൽ ഇൻഡ്യയിൽ നിന്നൊരു താരം മികച്ച ബറ്റ്സ്മാന്മാരുടെ ആദ്യ പത്തിൽ എത്തുന്നതും ആദ്യമാണു.ഇൻഡ്യയുടെ സുരേഷ് റൈനയാണു മൂന്നാമതെത്തിയിരിക്കുന്നത്.അതേസമയം മികച്ച ബോളർമ്മാരിൽ ഇൻഡ്യയിൽ നിന്നും ആരും തന്നെ ഇടം പിടിച്ചില്ല. അതെ സമയം ഇതേ മത്സരത്തിലെ തോൽവിയോടെ ഇൻഡ്യയുടെ സ്താനം കീയ്പ്പോട്ട് പോവുകയും ച്ചൈതു. യുവരാജിന്റെ ഈ തിരിച്ചുവരവ് നിങ്കൾ എങ്ങനെ വിലയിരുത്തുന്നു ?.
No comments:
Post a Comment