ഉദരം കള്ളം പറയില്ല-ഷകീറ ആഫ്രിക്കൻ ഗായിക ഷകീറ തന്റെ പ്രമുഖ ആൽബത്തിൽ പറഞ്ഞപോലെതന്നെ തന്റെ ഉദരത്തിൽ ഒളിപ്പിച്ച ആ സത്യം ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുന്നു.തന്റെ ഉദരത്തിൽ സ്പാനിഷ് ഫുട്ബാൾ താരം പിക്കോയുടെ കുഞ്ഞുവളരുന്നു.2010ലെ ലോക കപ്പിനായുള്ള 'വാക വാക' എന്ന ഗാനത്തോടെ ലോകത്തേയും ലോക ഫുട്ബാൾ ആരാദകരേയും നിർത്തം ചെയ്യിച്ചു ഷകീറ പിക്കോയുടെ മനസിലും ഇടം പിടിച്ചു.കുറച്ചു നാളുകൾക്കു മുൻപു തന്നെ രണ്ടു പേരും ഒരുമിച്ചു വീടുവങ്ങിയപ്പോൾ തന്നെ ഈ ഒരു ബന്ദത്തിന്റെ ആയം ലോകം സ്രദ്ദിക്കാൻ ത്തുടങ്ങിയിരുന്നു.അവസാനം ആ സത്ത്യം ലോകത്തോട് ഷകീറ തന്നെ വിളിച്ചു പറഞ്ഞിരിക്കുന്നു,തന്റെ ഉദരത്തിൽ ഒരു കുഞ്ഞു വളരുന്നു.
No comments:
Post a Comment